ഡിജിറ്റൽ ഇന്ത്യ സൗജന്യങ്ങൾ.
ഒരു കള്ളവണ്ടി കയറി പോയി ആസാമിൽ ചായതോട്ടത്തിലെ പെണ്ണുങ്ങളോട്സംഘം ചേർന്ന് സാധനങ്ങൾ വാങ്ങി തമ്മിൽ തമ്മിലുള്ള കണക്ക് പിന്നെ ശരിയാക്കാം എന്ന് പറഞ്ഞ് അടുത്ത കള്ളവണ്ടി കയറി പോന്ന്, ഗുജറാത്തിലെ കല്ല്യാണത്തിന് കൂടി കാലി ചായയും കുടിച്ച് അടുത്ത കള്ളവണ്ടി കയറി പോന്നു മഹാരാഷ്ട്രയിൽനിന്നു ഏതോ ഹോട്ടലിൽ സൗജന്യ ഭക്ഷണം കൊടുക്കുന്നുണ്ടത്രെ അതും കഴിച്ച് അടുത്ത കള്ളവണ്ടി കയറി പോന്നു് ആന്ധ്രയിലെ ഒരു റെയിൽവെ സ്റ്റോഷനിൽ കുപ്പതൊട്ടിയിൽ എച്ചിലിന്നു വേണ്ടി നായകളോട് മല്ലടിക്കുന്ന കുട്ടികൾക്ക് ഒരു ഡിജിറ്റൽ ഇന്ത്യ ക്ലാസും എടുത്ത് കൊടുത്ത് ' അടുത്ത കള്ളവണ്ടി കയറി തമിഴ്നാട്ടിൽ റെയിലിന്റെ വക്കിലിരുന്നൊന്ന് അരകോപ്പ വെള്ളം കൊണ്ട് സൗജന്യമായികാര്യം സാധിക്കണം.
പോരുന്നോ ഡിജിറ്റൽ ഇന്ത്യക്കാരാരെങ്കിലും സൗജന്യമായി കാര്യം സാധിക്കാൻ?.

No comments:
Post a Comment