Thursday, November 24, 2016
നിലക്കടല മരം
നിലക്കടല മരത്തിന്റെ കൊമ്പിലാണോ കടല ഉണ്ടാകുന്നത് ചോദ്യം ഇന്ത്യയിൽ അതിഭയങ്കരമായ പഠിപ്പ് പഠിച്ചിട്ട് ഇന്ത്യയുടെ മൊത്തം സാമ്പത്തിക കാര്യം നോക്കാൻ ഏല്പിച്ചിട്ടുള്ള ഒരു RBl ഉദ്യോഗസ്ഥന്റെ വക 'നോട്ട് നിരോധനം ഗുജറാത്തിലെ കർഷകരെ അതിഗുരുതരമായി ബാധിച്ചിരിക്കുന്നു എന്ന് പ്രധാനമന്ത്രിയോട് പരാതി പാഞ്ഞ ദിലീപ് സാംഗിയോട് പ്രധാനമന്ത്രിPMOഓഫീസിലെ ഒരു ഓഫീസറെ കാണാൻ പറഞ്ഞുവത്രെ ആ ഓഫീസറെ കണ്ടപ്പോൾ ആ ഓഫീസറും ദിലീപ് സാംഗിയും കൂടെ ചേർന്നാണ് RBl ഉദ്യോഗസ്ഥനെ കാണാൻ ചെന്നത് RBl ഓഫീസറോട് കാര്യങ്ങൾ വിശദീകരിക്കവെ നിലക്കടല വിളവെടുപ്പിന്റെ സമയമാണെന്നും കർഷകർക്ക് വിത്ത് വാങ്ങാനും വിളവിൽക്കുന്നതും പൈസയായി കിട്ടുന്നത് ഇല്ലാതായാൽ അവർക്ക് കടം തിരിച്ചടക്കാൻ കഴിയാതാവും എന്നൊക്കെ പറഞ്ഞപ്പോഴാണത്രെ RBI ഓഫീസറുടെയടുത്ത് നിന്ന് ഈ ചോദ്യം ഉണ്ടായത്.
വല്ലാത്ത ജാതി സാമ്പത്തിക ശാസ്ത്രജ്ഞർ!.ദിലീപ് സാoഗി ബാരേലിയിൽ നിന്നുള്ള BJP MP യും 371 സഹകരണ ബാങ്കുകളുടെ ഫെഡറേഷന്റെ പ്രസിഡന്റുമാണ് .
Subscribe to:
Post Comments (Atom)
No comments:
Post a Comment