മോഹൻലാൽ എന്നെ ഒരു പാട് സന്തോഷിപ്പിച്ച നടനാണ്. അദ്ദേഹത്തിന്റെ പഴയ സിനിമ കാണുമ്പോൾ വല്ലാത്തൊരു നൊസ്റ്റാൾജിയ .ഇന്ന് എല്ലാ ഇന്ത്യക്കാരും ആ നൊസ്റ്റാൾജിയയിലേക്ക് തിരിച്ച് പോയിരിക്കുന്നു. ഇന്ത്യ എന്നാൽ സിനിമ ലോക മോ അമ്പാനി അദാനി മാരോ അല്ല ലാൽ ജീ2000 രൂപക്ക് വേണ്ടി പൊരിവെയിലിൽ ക്യൂ നിൽകുന്നവരും അതുപോലും ഇല്ലാത്തവരുമായ കോടി കണക്കിന് മനുഷ്യർ ഉൾപ്പെടെയുള്ളവരെ ഉൾകൊള്ളുന്നതാണ് അതിൽ നിങ്ങൾ തുലോം തുഛം.
No comments:
Post a Comment